Tuesday, 9 February 2016

എഴുപുന്ന ശ്രീനാരായണപുരം എല്‍.പി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളെ,
സ്കൂളിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി 'സ്കൂള്‍ വികസന സമിതി ' രൂ പീകരിക്കുന്നു. 2016 ഫെബ്രുവരി 14നു ഉച്ചക്കുശേഷം 3മണിക്ക് സ്കൂള്‍ ഹാളില്‍ ചേരുന്ന യോഗ ത്തിലാണ് സമിതി രൂപീകരണം നടക്കുന്നത്.ഈ യോഗത്തില്‍ എല്ലാ പൂര്‍വവിദ്യാര്‍ഥികളുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു  

No comments:

Post a Comment