Tuesday, 9 February 2016

എഴുപുന്ന ശ്രീനാരായണപുരം എല്‍.പി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളെ,
സ്കൂളിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി 'സ്കൂള്‍ വികസന സമിതി ' രൂ പീകരിക്കുന്നു. 2016 ഫെബ്രുവരി 14നു ഉച്ചക്കുശേഷം 3മണിക്ക് സ്കൂള്‍ ഹാളില്‍ ചേരുന്ന യോഗ ത്തിലാണ് സമിതി രൂപീകരണം നടക്കുന്നത്.ഈ യോഗത്തില്‍ എല്ലാ പൂര്‍വവിദ്യാര്‍ഥികളുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു  

Saturday, 30 January 2016

സ്കൂള്‍ വളപ്പിലെ ഔഷധസസ്യങ്ങള്‍

ലക്ഷ്മിതരു

ആരുവേപ്പ്,അരയാല്‍ 


]
നീര്‍മരുത് 


ആട്ടുകൊട്ടപ്പാല



പൂവാംകുറുന്തല്‍ 

ഒരിച്ചെവിയന്‍ 

കറ്റര്‍വാഴ 


എരിക്ക്

തിപ്പല്ലി

രാമച്ചം 

ആടലോടകം 

പനിക്കൂര്‍ക്ക

അമൃത് 

ഉഷമലരി 

രാമതുളസി

തുളസി 

അശോകച്ചെത്തി 

നന്ത്യാര്‍വട്ടം