Friday, 25 December 2015
വിദ്യരംഗം കലാസാഹിത്യവേദി ക്ലാസ് തല ശില്‍പശാല (18.11.2015) വാര്‍ഡ് മെംബര്‍ ശ്രീ ഉമ്മച്ചന്‍ പോള്‍ ഉദ്ഘടനം ചെയ്തു. സ്കൂള്‍ തല ശില്‍പശാല (23.11.2015). പ്രതിഭ വന്ദനം എഴുപുന്ന യുടെ സ്വന്തം കവി ശ്രീ ജോസഫ് ആന്‍റണി നിര്‍വഹിച്ചു. പി ടി എ പ്രസിഡെന്‍റ് ശ്രീ കെ.കെ.അജയന്‍ , വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ശ്രീമതി എം.രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Comments (Atom)





