Saturday, 14 November 2015

2015-16 ലെ സ്കൂള്‍ വാര്‍ഷികവും ശിശുദിനവുംവിവിധ പരിപാടികളോടെ ആഘോഷിച്ചു


.              ശ്രീനാരായണപുരം എല്‍.പി സ്കൂളിന്‍റെ 113-മത് വര്‍ഷികവും ശിശുദിനാഘോഷവും നവംബര്‍13,14 തീയതികളില്‍ ആഘോഷിച്ചു 13നു നടന്ന പൊതുസമ്മേളനം അഡ്വ. എ.എം ആരിഫ് എം.എല്‍ എ  ഉദ്ഘാടനം  ചെയ്തു.പൂര്‍വവിദ്യാര്‍ഥികളായ മഞ്ജു .എം.എസ് ,എസ്.ടി.ശ്യാമളകുമാരി ,വി.എം ജയപ്രകാശ്  എന്നിവരെ റവ; ഫാദര്‍ തോമസ് മങ്ങാട്ട്  അനുമോദിച്ചു പ്രതിഭകളായ കൂട്ടികള്‍ക്ക് എഴുപുന്ന ബൈജു ട്രോഫികള്‍ സമ്മാനിച്ചു 1458 എന്‍.എസ്.എസ് പ്രസിഡന്‍റ് വി. സതീശ് എന്‍ഡോവ്മെന്‍റുകള്‍ വിതരണം ചെയ്തു സി.ജി ശിവശങ്കരന്‍ നായര്‍ ,റ്റി.ഗോപാലകൃഷ്ണ പിള്ള ,കെ.കെ അജയന്‍ ,വിന്നി വിന്‍സെന്‍റ് ഡി.സുഷമ ,എം.രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ചാച്ചാജി  അഞ്ജന നയിക്കുന്ന ശിശുദിന റാലിയും ശിശുദിനസമ്മേളനവും നടന്നു.


























Friday, 2 October 2015